SEARCH


Kasargod Vellarikundu Parappa Payaalam Thazhathu Veedu Vishnumurthy Karim Chamundi Panjuruli Devasthanam (വെള്ളരിക്കുണ്ട്: പരപ്പ പയാളം താഴത്തുവീട് വിഷ്ണുമൂര്‍ത്തി കരിഞ്ചാമുണ്ഡി പഞ്ചുരുളി ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


വെള്ളരിക്കുണ്ട്: പരപ്പ പയാളം താഴത്തുവീട് വിഷ്ണുമൂര്‍ത്തി കരിഞ്ചാമുണ്ഡി പഞ്ചുരുളി ദേവസ്ഥാനത്ത് കളിയാട്ടം 2017 March 9 വ്യാഴാഴ്ച സമാപിക്കും. രാവിലെ ഒന്‍പതിന് അടുക്കത്തുഭഗവതി അരങ്ങിലെത്തും. 10 മണിക്ക് കുമ്പക്കൊടി ചാമുണ്ഡിയുടെയും ഒരുമണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട്. വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും. ഉച്ചയ്ക്ക് അന്നദാനവുമുണ്ട്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848